വടക്കൻ ക്വീൻസ്ലാന്റിൽ പ്രളയ സാധ്യതാ മുന്നറിയിപ്പ്; സുരക്ഷിത താവളങ്ങളിലേക്ക് മാറിയത് നിരവധിപ്പേർ

Credit: Supplied by Rajesh Chacko
ജാസ്പർ ചുഴലിക്കാറ്റിനെ തുടർന്ന് വടക്കൻ ക്വീൻസ്ലാന്റിന്റെ പലയിടങ്ങളിലും പ്രളയത്തിനും ശക്തമായ കാറ്റിനുമുള്ള മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അധികൃതർ. മലയാളി അസോസിയേഷൻ ഓഫ് കെയിൻസിന്റെ ജോയിന്റ് സെക്രട്ടറി രാജേഷ് ചാക്കോ സാഹചര്യം വിവരിച്ചത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share