ജയൻറെ മരണം: ഒരു ദൃക്സാക്ഷിയുടെ ഓർമ്മകൾ...

Source: Manoramaonline
മലയാളത്തിൻറെ എക്കാലത്തെയും ആക്ഷൻ ഹീറോ ആയിരുന്ന നടൻ ജയൻ മരിച്ചിട്ട് നവംബർ 16ന് 40 വർഷം പിന്നിട്ടു. ജയന്റെ അവസാന ചിത്രമായ കോളിളക്കത്തിന്റെ പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ആയിരുന്ന കള്ളിയൂർ ശശിക്ക് ഇന്നും അത് മായാത്ത ഓർമയായി അവശേഷിക്കുന്നു. ജയൻറെ മരണത്തിനു സാക്ഷ്യം വഹിച്ചതിന്റെ ഓർമ്മകൾ കല്ലിയൂർ ശശി എസ് ബി എസ് മലയാളവുമായി പങ്കുവച്ചിരുന്നു. ജയന്റെ 40 ആം ചരമവാർഷികം ആചരിക്കുന്ന ഈ അവസരത്തിൽ ഈ അഭിമുഖം ഒരിക്കൽ കൂടി കേൾക്കാം...
Share