SKIP TO MAIN CONTENT

'എത്ര ദിവസം വേണമെങ്കിലും ക്വാറന്റൈൻ ചെയ്യാൻ തയ്യാർ; ഓസ്‌ട്രേലിയക്കാരുടെ മടക്കയാത്ര നിയന്ത്രിക്കരുത്': തിരിച്ചെത്താനാകാതെ ജോലി നഷ്ടമായ സിഡ്‌നി മലയാളി

News
Source: Getty Images

ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടന്ന സിഡ്‌നി മലയാളി ഷെർലി ജേക്കബ് തൊഴിൽ നഷ്ടമായതിനെക്കുറിച്ചും തിരിച്ച് വരാൻ ലോസ് ആഞ്ചലസ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Skip to podcast episode content

ഓസ്‌ട്രേലിയയിലേക്ക് തിരിച്ചെത്താൻ ശ്രമിക്കുന്ന നിരവധി ആളുകൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യമുണ്ട്. ഇത്തരത്തിൽ മാസങ്ങളായി ഇന്ത്യയിൽ കുടുങ്ങിക്കിടന്ന സിഡ്‌നി മലയാളി ഷെർലി ജേക്കബ് തൊഴിൽ നഷ്ടമായതിനെക്കുറിച്ചും തിരിച്ച് വരാൻ ലോസ് ആഞ്ചലസ് വഴി യാത്ര ചെയ്യുന്നതിനെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now