ഓസ്‌ട്രേലിയയിൽ ജോലി സാധ്യത എളുപ്പമാക്കുന്ന യൂണിവേഴ്സിറ്റി കോഴ്‌സ് എങ്ങനെ തിരഞ്ഞെടുക്കാം

Source: AAP
യൂണിവേഴ്സിറ്റി കോഴ്‌സുകൾ പൂർത്തിയാക്കുന്നവരിൽ നാലിൽ മൂന്ന് പേർക്ക് കഴിഞ്ഞ വർഷം തൊഴിൽ കണ്ടെത്താനായി എന്നാണ് ഫെഡറൽ സർക്കാർ നടത്തിയ സർവേ പറയുന്നത്. ഏതെല്ലാം കോഴ്‌സുകളാണ് തൊഴിൽ സാധ്യതകൾ വർധിപ്പിക്കുന്നത്? കോഴ്‌സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കാവുന്ന കാര്യങ്ങൾ വിശദീകരിക്കുകയാണ് പെർത്തിൽ ഐക്ക ഗ്രൂപ്പിൽ റിക്രൂട്ട്മെന്റ് ആൻഡ് ഹ്യൂമൻ റിസോഴ്സസ് മാനേജരായ ബബ്ബിൻ മാത്യൂസ്. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share