സംഗീതലോകത്ത് ഇനിയൊരു യേശുദാസ് പിറക്കുമോ? ദാസേട്ടന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്...
Credit: E P Sajeevan, CC BY-SA 4.0
മലയാളികളുടെ സ്വന്തം ദാസേട്ടന്‍ ഇന്ന് ശതാഭിക്ഷിതനാകുകയാണ്. മലയാള സംഗീത രംഗത്ത് ഇനിയൊരു യേശുദാസ് പിറക്കുമോ? ദാസേട്ടന്‍ എന്തായിരിക്കും ചി്ന്തിക്കുന്നത്. അതുപോലെ, ദാസേട്ടന് ഏറ്റവും ഇഷ്ടമുള്ള ശബ്ദത്തിന്റെ ഉടമയായ മലയാളി ആരായിരിക്കും? 2014ല്‍ ഓസ്‌ട്രേലിയയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ എസ് ബി എസ് മലയാളവുമായി യേശുദാസ് ദീര്‍ഘനേരം സംസാരിച്ചിരുന്നു. അത് ഒന്നുകൂടി കേള്‍ക്കാം.
Share