ബി ജെ പി കേരളത്തില്‍ ഒന്നിലേറെ സീറ്റ് നേടും: കെ സുരേന്ദ്രന്‍

Courtesy: K. Surendran
ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബി ജെ പി പറയാറുണ്ട്. എന്നാല്‍ ഇതുവരെയുള്ള ചരിത്രം ബി ജെ പിക്ക് എതിരാണ്. ഇത്തവണ സ്ഥിതി മാറുമോ? ബി ജെ പി നേതാവും സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രനുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിക്കുന്നു. (മറ്റു രാഷ്ട്രീയ പാര്ട്ടി നേതാക്കളുമായി എസ് ബി എസ് മലയാളം റേഡിയോ നടത്തിയ അഭിമുഖങ്ങള്‍ ഞങ്ങളുടെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും കേള്‍ക്കാവുന്നതാണ്. www.sbs.com.au/malayalam. കൂടുതല്‍ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കും മറ്റു വിശേഷങ്ങള്‍ക്കും വ്യാഴാഴ്ചകളില്‍ രാത്രി എട്ടിനും ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിനും എസ് ബി എസ് മലയാളം റേഡിയോ കേള്‍ക്കുക.. ഓസ്‌ട്രേലിയയില്‍ എല്ലായിടത്തും...)
Share