Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കെ അയ്യപ്പപ്പണിക്കർ: എഴുത്തിൻറെ ലോകത്തെ സകലകലാ വല്ലഭൻ

Ayyappa panikker

കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും വിവർത്തനങ്ങളിലൂടെയും അധ്യാപനത്തിലൂടെയുമെല്ലാം മലയാള സാഹിത്യ രംഗത്തെ ലോകവിശാലതയിലേക്കെത്തിച്ച സാഹിത്യകാരനായിരുന്നു കെ അയ്യപ്പപ്പണിക്കർ. അദ്ദേഹം അന്തരിച്ചിട്ട് ഈ ഓഗസ്റ്റ് 23ന് പതിനൊന്ന് വർഷം പൂർത്തിയായി. അയ്യപ്പപ്പണിക്കരെ കുറിച്ച് ഒരു ഓർമ്മ...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

കവിതകളിലൂടെയും ലേഖനങ്ങളിലൂടെയും വിവർത്തനങ്ങളിലൂടെയും അധ്യാപനത്തിലൂടെയുമെല്ലാം മലയാള സാഹിത്യ രംഗത്തെ ലോകവിശാലതയിലേക്കെത്തിച്ച സാഹിത്യകാരനായിരുന്നു കെ അയ്യപ്പപ്പണിക്കർ. അദ്ദേഹം അന്തരിച്ചിട്ട് ഈ ഓഗസ്റ്റ് 23ന് പതിനൊന്ന് വർഷം പൂർത്തിയായി. അയ്യപ്പപ്പണിക്കരെ കുറിച്ച് ഒരു ഓർമ്മ...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now