ഏഷ്യാ പസഫിക് കാർ റാലിയുടെ കാൻബറ റൗണ്ടിൽ മലയാളി ഡ്രൈവർ ജേതാവായി. കഴിഞ്ഞ മാസം അവസാനം നടന്ന കാൻബറ റാലിയിൽ, പ്രൊഡക്ഷൻ കാർ വിഭാഗത്തിലാണ് തൃശൂർ സ്വദേശിയായ പി ജി അഭിലാഷ് ജേതാവായത്. ഏഷ്യാ പസഫിക് കാർ റാലിയിൽ പങ്കെടുക്കുന്ന ആദ്യ മലയാളി ഡ്രൈവറായ പി ജി അഭിലാഷ്, കാർ റാലിയെക്കുറിച്ചും കാൻബറയിലെ വിജയത്തെക്കുറിച്ചും എസ് ബി എസ് മലയാളം റേഡിയോയോട് സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേ ബട്ടനിൽ...
Share





