ഇന്ത്യയിൽ കാലിച്ചന്തകൾവഴി കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് തടഞ്ഞ കേന്ദ്രസർക്കാർ വിജ്ഞാപനം സജീവ ചർച്ചയായിരിക്കുകയാണ്. ഇതേക്കുറിച്ച് ബി ജെ പിയുടെ പ്രമുഖ നേതാവും, കേരളഘടകത്തിൻറെ മുൻ പ്രസിഡൻറുമായ അഡ്വ. പി എസ് ശ്രീധരൻപിള്ളയുമായി എസ് ബി എസ് മലയാളം റേഡിയോ സംസാരിച്ചു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share





