Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കൊലയാളി ബ്ലൂവെയിൽ ഗെയിം: സത്യമോ കെട്ടുകഥയോ?

blue whale game

ഇപ്പോൾ ബ്ലൂ വെയിൽ ഗെയിം ആണ് പ്രധാന ചർച്ചാവിഷയം. ലോകമെങ്ങും ഒട്ടേറേ ആത്മഹത്യങ്ങൾ ഈ ഗെയിം മൂലം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു ഗെയിം ഉണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ചുപോലും തർക്കം നിലനിൽക്കുന്നുണ്ട്. കേരളത്തിൽ സൈബർ സുരക്ഷാ രംഗത്ത് സജീവമായ സുജിത് കുമാറുമായാണ് ഈ ഗെയിമിൻറെ പിന്നിലെ കഥകളെക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിക്കുന്നത്.

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഇപ്പോൾ ബ്ലൂ വെയിൽ ഗെയിം ആണ് പ്രധാന ചർച്ചാവിഷയം. ലോകമെങ്ങും ഒട്ടേറേ ആത്മഹത്യങ്ങൾ ഈ ഗെയിം മൂലം ഉണ്ടായെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത്തരമൊരു ഗെയിം ഉണ്ടോ ഇല്ലയോ എന്നതു സംബന്ധിച്ചുപോലും തർക്കം നിലനിൽക്കുന്നുണ്ട്. കേരളത്തിൽ സൈബർ സുരക്ഷാ രംഗത്ത് സജീവമായ സുജിത് കുമാറുമായാണ് ഈ ഗെയിമിൻറെ പിന്നിലെ കഥകളെക്കുറിച്ച് എസ് ബി എസ് മലയാളം സംസാരിക്കുന്നത്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now