Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

'ക്രൈഗിബേൺ' എന്തുകൊണ്ട് ഓസ്ട്രേലിയൻ മലയാളിയുടെ ഇഷ്ട സബർബാകുന്നു...

Craigieburn

2016 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയിൽ ഏറ്റവും അധികം മലയാളികൾ ജീവിക്കുന്നത് മെൽബണിലെ ക്രൈഗിബേൺ എന്ന സബർബിലാണ്. 631 പേരാണ് ഇവിടെ മലയാളം സംസാരിക്കുന്നതായി സെൻസസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തു കൊണ്ട് മലയാളികൾ ക്രൈഗിബേൺ തെരഞ്ഞെടുക്കുന്നു? ഇതേക്കുറിച്ച് ഒരു റിപ്പോർട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

2016 ലെ സെൻസസ് റിപ്പോർട്ട് പ്രകാരം ഓസ്‌ട്രേലിയയിൽ ഏറ്റവും അധികം മലയാളികൾ ജീവിക്കുന്നത് മെൽബണിലെ ക്രൈഗിബേൺ എന്ന സബർബിലാണ്. 631 പേരാണ് ഇവിടെ മലയാളം സംസാരിക്കുന്നതായി സെൻസസ് റിപ്പോർട്ടിൽ രേഖപ്പെടുത്തിയിരിക്കുന്നത്. എന്തു കൊണ്ട് മലയാളികൾ ക്രൈഗിബേൺ തെരഞ്ഞെടുക്കുന്നു? ഇതേക്കുറിച്ച് ഒരു റിപ്പോർട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now