(ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ കാര്യങ്ങൾ മാത്രമാണ്. നിങ്ങളുടെ സൂപ്പറാന്വേഷനെക്കുറിച്ചോ സാമ്പത്തിക സ്ഥിതിയെക്കുറിച്ചോ സംശയങ്ങളുണ്ടെങ്കിൽ അംഗീകൃത ഫൈനാനൻഷ്യൽ അഡ്വൈസറെ നേരിൽ ബന്ധപ്പെടേണ്ടതാണ്)
കൊറോണ പ്രതിസന്ധി: സൂപ്പറാന്വേഷൻ നിക്ഷപത്തുക നഷ്ടമായതിൽ ആശങ്കപ്പെടേണ്ടതുണ്ടോ?

Uzmanlar superannuation’ın yaşlılığınız için son derece etkili bir tasarruf yöntemi olduğunu belirtiyor. Source: Getty Images
കൊറോണവൈറസ് മൂലമുള്ള സാമ്പത്തിക അസ്ഥിരത ഭൂരിഭാഗം പേരുടെയും സൂപ്പറാന്വേഷൻ നിക്ഷേപങ്ങളെയും ബാധിച്ചിരുന്നു. സൂപ്പറാന്വേഷൻ ബാലൻസിൽ വലിയ കുറവാണ് പലർക്കുമുണ്ടായത്. ഇതിൽ എത്രത്തോളം ആശങ്കപ്പെടേണ്ടതുണ്ടെന്നും, കൊവിഡ് പ്രതിസന്ധിയിൽ സൂപ്പറാന്വേഷൻ തുക പിൻവലിക്കുമ്പോൾ എന്തെല്ലാം ശ്രദ്ധിക്കണമെന്നും സിഡ്നിയിലെ മാന്റിസ് പാർട്ണേഴ്സിൽ ഫൈനാൻഷ്യൽ പ്ലാനറായ എൽദോ പോൾ വിശദീകരിക്കുന്നു.
Share