ക്രിസ്മസ് കാലം വിവിധ തരത്തിലുള്ള ആഘോഷങ്ങളുടെ സമയമാണ്. അതിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് ക്രിസ്ത്മസ് സ്‌പെഷ്യൽ വിഭവങ്ങൾ. കൂടുതലും ക്രിസ്മസ്-പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി കാണാറുള്ള രുചിയേറിയ പ്ലം കേക്കിന്റെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന പാചകക്കുറിപ്പ് മെൽബണിലുള്ള മോളി കുരുവിള പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്...
Ingredients:
Mixed dry fruits - half a kilogram
Orange and Lemon peel (Citrus peel) - 50 gm
Glazed cherry chopped - 60gm
Dates chopped - 125 gm
Eggs - 5
Sugar - One and a half cups
Boiled Water - One and a half cups
Butter - 250 gm
Plain Flour - 2 cups
Baking powder - half a tea spoon
Soda bi carbonate - 2 tea spoons
Mixed spice - 3 tea spoons
Brandy - 50ml
Yogurt - one and a half dessert spoon
Vanilla essence - 1 dessert spoon
Share





