കേരളത്തിന്റ ഓർമ്മകളുണർത്തി,ഒരു ഓസ്‌ട്രേലിയൻ സംഗീത ആൽബം

Source: Supplied
കേരളത്തിന്റെ നിറമുള്ള ഓർമ്മകളുമായി കാൻബറയിലെ ഒരു കൂട്ടം മലയാളികൾ നിർമ്മിച്ച സംഗീത ആല്‍ബമാണ് ഹോം- ഡീപ് ഇൻ റൂട്ട്സ് ,ലൈഫ് ഷൈൻസ്. ഓസ്ട്രേലിയയിലും കേരളത്തിലുമായാണ് ആല്‍ബത്തിന്റ ചിത്രീകരണവും പിന്നണി പ്രവർത്തനങ്ങളും നിർവഹിച്ചിരിക്കുന്നത്.ആല്‍ബത്തെ കുറിച്ചുള്ള വിശേഷങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



