Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കുട്ടികളെ എപ്പോഴാണ് എമര്‍ജന്‍സി വിഭാഗത്തിലേക്ക് കൊണ്ടുപോകേണ്ടത്?

Emergency Department

ഓസ്‌ട്രേലിയയില്‍ കൊച്ചുകുട്ടികളുള്ള മാതാപിതാക്കളുടെ വലിയ ആശയക്കുഴപ്പങ്ങളിലൊന്നാണ് കുട്ടികളെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് കൊണ്ടുപോകണമോ എന്നത്. പലപ്പോഴും എമര്‍ജന്‍സി വിഭാഗത്തില്‍ ഏറെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പാണ് വേണ്ടിവരിക. ഏതു സാഹചര്യത്തിലാണ് കുട്ടികളെ എമര്‍ജന്‍സിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കേണ്ടത്? അവിടെയെത്തിയാലും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സിഡ്‌നിയിലെ വെസ്റ്റ്മീഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് എമര്‍ജന്‍സി ഫെലോ ആയ ഡോക്ടര്‍ ബ്ലെസി ജോണ്‍ ഡെനി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

Published

Updated

By Emie Roy

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയില്‍ കൊച്ചുകുട്ടികളുള്ള മാതാപിതാക്കളുടെ വലിയ ആശയക്കുഴപ്പങ്ങളിലൊന്നാണ് കുട്ടികളെ ആശുപത്രിയിലെ എമര്‍ജന്‍സി വിഭാഗത്തിലേക്ക് കൊണ്ടുപോകണമോ എന്നത്. പലപ്പോഴും എമര്‍ജന്‍സി വിഭാഗത്തില്‍ ഏറെ മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പാണ് വേണ്ടിവരിക. ഏതു സാഹചര്യത്തിലാണ് കുട്ടികളെ എമര്‍ജന്‍സിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കേണ്ടത്? അവിടെയെത്തിയാലും എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം? ഇക്കാര്യങ്ങള്‍ വിശദീകരിക്കുകയാണ് സിഡ്‌നിയിലെ വെസ്റ്റ്മീഡ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ പീഡിയാട്രിക് എമര്‍ജന്‍സി ഫെലോ ആയ ഡോക്ടര്‍ ബ്ലെസി ജോണ്‍ ഡെനി. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..

നിയമപ്രകാരമുള്ള മുന്നറിയിപ്പ്: ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക് - ഇത് പൊതുവായ നിര്‍ദ്ദേശങ്ങള്‍ മാത്രമാണ്. നിങ്ങളുടെ കുട്ടികള്‍ക്ക് രോഗങ്ങളോ ശാരീരികാസ്വാസ്ഥ്യമോ ഉണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ ബന്ധപ്പെടാന്‍ മറക്കരുത്.

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now