കളരിപ്പയറ്റിന്റെ 'ഓസ്സീ' ശൈലി

Peter Noblet
കേരളത്തിന്റെ സ്വന്തം കളരിപ്പയറ്റിന് ഓസ്‌ട്രേലിയയിലും പ്രശസ്തി! മെല്‍ബണിലെ പീറ്റര്‍നോബ്ലറ്റ് തീര്‍ത്തും കേരളീയ രീതിയിലാണ് കളരി അഭ്യസിപ്പിക്കുന്നത്. മലയാളികള്‍ഉള്‍പ്പെടെ ഒട്ടേറെ ശിഷ്യന്മാരുണ്ട് പീറ്റര്‍നോബ്ലറ്റിന്. കളരിപ്പയറ്റിന്റെ ചില ഓസ്‌ട്രേലിയന്‍കഥകള്‍...
Share