Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

കമ്മ്യൂണിറ്റി ഫാർമിംഗ് പദ്ധതിയുമായി അഡ്ലെയ്ഡിലെ മലയാളി കൂട്ടായ്‌മ

Fruit and vegetable basket surrounded by clover

Fruit and vegetable basket surrounded by clover Source: Moodboard

ഓസ്‌ട്രേലിയൻ ജീവിതത്തിൽ ജന്മനാടിന്റെ ഓർമ്മകൾ നൽകുന്ന പദ്ധതികൾ പല മലയാളി കൂട്ടായ്‍മകളും സംഘടിപ്പിക്കാറുണ്ട്. പലർക്കും നാടൻ കൃഷിരീതികളായിരിക്കും ഈ ഓർമ്മകൾ ഉണർത്തുന്നതിൽ മുന്നിൽ നിൽക്കുക. അഡ്ലെയ്ഡിലുള്ള കേളി എന്ന മലയാളി കൂട്ടായ്‍മയുടെ പുതിയ സംരഭങ്ങളിലൊന്നാണ് കമ്മ്യൂണിറ്റി ഫാർമിംഗ്. ഇതേ കുറിച്ച് വിവരിക്കുകയാണ് കേളി അഡ്ലെയ്ഡിൽ നിന്നുള്ള ലീൻസ് മാത്യു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Published

Updated

By Delys Paul

Source: SBS

Share this with family and friends

ഓസ്‌ട്രേലിയൻ ജീവിതത്തിൽ ജന്മനാടിന്റെ ഓർമ്മകൾ നൽകുന്ന പദ്ധതികൾ പല മലയാളി കൂട്ടായ്‍മകളും സംഘടിപ്പിക്കാറുണ്ട്. പലർക്കും നാടൻ കൃഷിരീതികളായിരിക്കും ഈ ഓർമ്മകൾ ഉണർത്തുന്നതിൽ മുന്നിൽ നിൽക്കുക. അഡ്ലെയ്ഡിലുള്ള കേളി എന്ന മലയാളി കൂട്ടായ്‍മയുടെ പുതിയ സംരഭങ്ങളിലൊന്നാണ് കമ്മ്യൂണിറ്റി ഫാർമിംഗ്. ഇതേ കുറിച്ച് വിവരിക്കുകയാണ് കേളി അഡ്ലെയ്ഡിൽ നിന്നുള്ള ലീൻസ് മാത്യു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now