കഥകളിക്കുണ്ട്, ഒരു ഓസ്ട്രേലിയൻ മാതാവ്...

Louise Mary Lightfoot
മലയാളിയുടെ സ്വന്തം കലാരൂപമായ കഥകളി എന്നാണ് ഓസ്ട്രേലിയയിലെത്തിയത്? മലയാളി എത്തും മുന്പേ കഥകളി ഇവിടെ എത്തിയിരുന്നു. ഓസ്ട്രേലിയൻ നർത്തകി ലൂയിസ് മേരി ലൈറ്റ്ഫുട്ടാണ് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ കഥകളിയെ ഇവിടെ കൊണ്ടുവന്നത്. കഥകളിയുടെ ഓസ്ട്രേലിയൻ മാതാവ് എന്നറിയപ്പെടുന്ന ലൈറ്റ്ഫുട്ടിനെക്കുറിച്ച് കേൾക്കാം…
Share