കവിത പൂത്തിറങ്ങി സിഡ്നിയിൽ ഒരു ഓണരാവ്...

Source: SBS Malayalam
മലയാള കവിതാ രംഗത്ത് അടുത്തകാലത്ത് ഏറ്റവുമധികം പേർ കേട്ടാസ്വദിച്ച കവിതകളുടെ ഉടമയാണ് മുരുകൻ കാട്ടാക്കട. മുരുകൻ കാട്ടാക്കട പങ്കെടുത്ത ഒരു കവിതാസന്ധ്യ ഈ ഓണക്കാലത്ത് സിഡ്നിയിൽ നടന്നിരുന്നു. സിഡ്നി സാഹിത്യവേദി സംഘടിപ്പിച്ച ഈ കവിതാ സന്ധ്യയെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share



