അഡ്‌ലൈഡില്‍ നിന്ന് വിജയ് ആരാധകരുടെ ഒരു തകര്‍പ്പന്‍ ഗാനം

Source: Supplied
ജന്മനാടിനെ ഓർക്കാൻ പലരെയും സഹായിക്കുന്നത് സംഗീതമാണ്. ഇന്ത്യയിൽ ഹിറ്റാവുന്ന പല ഗാനങ്ങളുടെയും വ്യത്യസ്തമായ രീതിയിലുള്ള അവതരണം പലപ്പോഴും വലിയ ഹിറ്റുകളാകാറുണ്ട്. ഇത്തരത്തിൽ ഒട്ടേറെ ഇന്ത്യൻ കവർ ഗാനങ്ങൾ ഓസ്ട്രലിയയിലും ഇറങ്ങുന്നത് പതിവാകുന്നു. അഡ്ലൈഡിൽ ഒൻപതു വയസ്സുമാത്രം പ്രായമുള്ള മനുവിന്റെ പേരിലുള്ള അലപോറാ തമിഴാ എന്ന ഗാനത്തിന്റെ ഡ്രം കവറിൽ അന്പതു കലാകാരന്മാർ പങ്കെടുത്തു. അതേക്കുറിച്ചൊരു റിപ്പോർട്ട് കേൾക്കാം.
Share