കേരളത്തില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്യാനിടയായ സാഹചര്യം സര്‍ക്കാരിന്റെ വീഴ്ച കൊണ്ടല്ലെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. സ്വകാര്യ സന്ദര്‍ശനത്തിനായി ഓസ്‌ട്രേലിയയിലെത്തിയ പി പ്രസാദ്, എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു.
Share

Published
By Deeju Sivadas
Source: SBS
Share this with family and friends


