കേരളാ കോണ്‍ഗ്രസുകള്‍ ഇല്ലാതാകണമെന്ന് പി സി ജോര്‍ജ്ജ് MLA

Source: Pic: public domain
കേരളാ കോണ്‍ഗ്രസുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഇല്ലാതാകാന്‍ സമയമായി എന്ന് പൂഞ്ഞാര്‍ എം എല്‍ എയും ജനപക്ഷം നേതാവുമായ പി സി ജോര്‍ജ്ജ് പറഞ്ഞു. മലയാളി അസോസിയേഷന്‍ ഓഫ് പെര്‍ത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കാനായി ഓസ്‌ട്രേലിയയിലെത്തിയ അദ്ദേഹം എസ് ബി എസ് മലയാളത്തോട് സംസാരിക്കുകയായിരുന്നു. അഭിമുഖം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share