കേരളം വീണ്ടും പ്രളയഭീതിയിൽ; നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു

Source: news18
കേരളത്തിൽ വീണ്ടും മഴ രൂക്ഷമാവുകയാണ്. വെള്ളം കയറിയതിനെത്തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളം അടച്ചു. കേരളത്തിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ എസ് ബി എസ് മലയാളം റിപ്പോർട്ടർ എ എൻ കുമാരമംഗലം നൽകുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share