കേരളത്തിൽ കനത്ത നാശനഷ്ടം; 738 ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജം

Source: Courtesy: Malayala Manorama
കേരളത്തിൽ കനത്ത മഴയെത്തുടർന്ന് പ്രളയ ഭീഷണി തുടരുകയാണ്. എന്താണ് അധികൃതർ കൈക്കൊള്ളുന്ന നടപടികളെന്നും വരും ദിവസങ്ങളിൽ കാലാവസ്ഥ കേന്ദ്രം എന്ത് പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും പങ്കുവക്കുകയാണ് എസ് ബി എസ് മലയാളം ഇന്ത്യൻ റിപ്പോർട്ടർ എ എൻ കുമാരമംഗലം. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share