കേരള മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചു. അർബുദ ബാധിതനായി ചികിത്സയിലായിരുന്ന ഉമ്മൻ ചാണ്ടി ചൊവ്വാഴ്ച രാവിലെയാണ് അന്തരിച്ചത്. ഇന്ത്യൻ റിപ്പോർട്ടർ A N കുമാരമംഗലം വിശദാംശങ്ങൾ പങ്കുവയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share

Published
Updated
By Delys Paul
Source: SBS
Share this with family and friends


