മതങ്ങളില്‍ സ്ത്രീ-പുരുഷ അസമത്വമുണ്ടോ?: സംവാദവുമായി കേരളനാദം മാഗസിന്‍ പ്രകാശനം

Source: Supplied
സിഡ്‌നിയില്‍ നിന്ന് പുറത്തിറങ്ങുന്ന കേരളനാദം എന്ന സാഹിത്യ പ്രസിദ്ധീകരണത്തിന്റെ 2018 ലെ പതിപ്പ് പുറത്തിറക്കി. മതങ്ങളിലും വിശ്വാസ സമൂഹങ്ങളിലും സ്ത്രീ പുരുഷ അസമത്വം നിലനിൽക്കുന്നുണ്ടോ എന്ന വിഷയത്തിൽ സംവാദവും പ്രകാശന ചടങ്ങിൽ ഉൾപ്പെടുത്തിയിരുന്നു. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share



