ബിഷപ്പ് ഫ്രാങ്കോ മുളക്കൽ കേസ്: സഭയുടെ നിലപാടിനെ ഓസ്ട്രേലിയൻ വിശ്വാസികൾ എങ്ങനെ കാണുന്നു?

Catholic nuns hold placards demanding the arrest of a bishop who one nun has accused of rape, during a public protest in Kochi, Kerala, India, Sept. 12, 2018. Source: AP
കന്യാസ്ത്രീയെ പീഡിപ്പിച്ചു എന്ന കേസിൽ പ്രതിയായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനോട് കത്തോലിക്കാ സഭ സ്വീകരിക്കുന്ന നിലപാടിനെക്കുറിച്ച് വിശ്വാസികൾക്ക് വ്യത്യസ്ത അഭിപ്രായങ്ങളാണ്. എന്തുകൊണ്ട് സഭയെ അനുകൂലിച്ചും എതിർത്തും വിശ്വാസികൾ രംഗത്തെത്തുന്നു എന്ന് ഓസ്ട്രേലിയയിലെ കത്തോലിക്കാ വിശ്വാസികളുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share