കുട്ടികള്‍ ഉള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍:വിദേശ യാത്ര ചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി കേരള പോലീസ്

Kerala Police Cyberdome team with Interpol officials Source: Kerala Police Cyberdome facebook page
കുട്ടികളുള്‍പ്പെടുന്ന ലൈംഗിക ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണിലുണ്ട് എന്ന പേരില്‍ ഓസ്‌ട്രേലിയന്‍ വിമാനത്താവളങ്ങളില്‍ അടുത്തിടെ നിരവധി ഇന്ത്യാക്കാർ അറസ്റ്റിലായിരുന്നു. കേരളത്തിലും സമാനമായ പ്രശ്‌നങ്ങൾ ഏറെ ചര്‍ച്ചയായിരുന്നു. ഈ വിഷയത്തില്‍ ഇന്റര്‍പോളുമായി ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ച് കേരളത്തിലെ സൈബര്‍ഡോം വിഭാഗം നോഡല്‍ ഓഫീസർ ADGP മനോജ് എബ്രഹാം ഐ പി എസ് സംസാരിക്കുന്നു.
Share