പ്രളയത്തിന്റെ ഒരാണ്ട്: കേരളത്തിലെത്തുന്നവർക്ക് നിര്‍ദ്ദേശങ്ങളുമായി ദുരന്തനിവാരണ അതോറിറ്റി

Source: sdma.kerala.gov.in
കേരളം പ്രളയത്തെ അതിജീവിച്ചിട്ട് ഒരു വർഷം പൂർത്തിയാവുകയാണ്.കേരളത്തിലേക്ക് യാത്ര ചെയ്യുമ്പോൾ പ്രകൃതി ദുരന്തം പോലുള്ള അടിയന്തര സാഹചര്യങ്ങളുണ്ടായാൽ എന്തൊക്കെ ചെയ്യണമെന്ന് വിശദീകരിക്കുകയാണ് കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ: ശേഖർ കുര്യാക്കോസ്.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share