സര്‍ഗാത്മക രചനകളുടെ രണ്ട് പതിറ്റാണ്ടുകൾ; കേരളനാദം 20-ാം വർഷത്തിലേക്ക്

Source: KeralaNadam
ഓസ്ട്രേലിയൻ മലയാളികളുടെ സാഹിത്യ പോഷണം ലക്ഷ്യമിട്ട് സിഡ്നിയിലാരംഭിച്ച, കേരളനാദം എന്ന സാഹിത്യ പ്രസിദ്ധീകരണം ഇരുപതാം വർഷത്തിലേക്ക് കടക്കുകയാണ്. കേരളനാദത്തിൻറെ സര്‍ഗാത്മക പ്രവർത്തനങ്ങളെപ്പറ്റിയും, വാർഷികപ്പതിപ്പ് പിന്നിട്ട വഴികളെപ്പറ്റിയും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Share