ജാഗ്രത കുറഞ്ഞത് കേരളത്തിൽ കൊവിഡ് കേസുകൾ കൂട്ടി: മന്ത്രി കെ കെ ഷൈലജ

Source: KK Shailaja Facebook
പല വിഭാഗങ്ങളുടേയും ജാഗ്രത കുറവ് കേരളത്തിൽ കൊറോണവൈറസ് കേസുകൾ കൂടാൻ കാരണമായെന്ന് ആരോഗ്യ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. തെരെഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള മറ്റ് പല കാര്യങ്ങളിലേക്കും ശ്രദ്ധ മാറിയതും ബാധിച്ചതായി എസ് ബി എസ് മലയാളത്തിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ മന്ത്രി കെ കെ ഷൈലജ പറഞ്ഞു. കേരളത്തിൽ വാക്സിൻ വിതരണത്തിനുള്ള പദ്ധതിയുടെ വിശദാംശങ്ങളും കെ കെ ഷൈലജ ടീച്ചർ അഭിമുഖത്തിൽ വിശദീകരിച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share