"തെക്കനും വടക്കനും ഇനി കണ്ടാൽ കെട്ടിപ്പിടിക്കണം": തിരുവനന്തപുരം മേയർ

Source: Facebook
കേരളത്തിൽ കാലവർഷ ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ എല്ലാവരും കയ്യും മെയ്യും മറന്ന് പ്രവർത്തിക്കുകയാണ്. അതിൽ തന്നെ ശ്രദ്ധേയമായ പങ്കു വഹിച്ച ഒരു സർക്കാർ സംവിധാനമാണ് തിരുവനന്തപുരം നഗരസഭ.നഗരസഭയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളെ പറ്റി മേയർ വികെ പ്രശാന്ത് വിവരിക്കുന്നു.കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്....
Share