ഉപഭോക്താവിന് സംരക്ഷണമേകി ഓസ്ട്രേലിയൻ നിയമങ്ങൾ: നിങ്ങളുടെ അവകാശങ്ങൾ അറിയുക...

Source: Getty Images
ഓസ്‌ട്രേലിയൻ കൺസ്യുമർ നിയമം അഥവാ ഉപഭോക്തൃ നിയമം ഉപഭോക്താക്കൾക്ക് നിരവധി സംരക്ഷണങ്ങൾ ആണ് നൽകുന്നത്. ഇവ എന്തൊക്കെയാണ്? അടുത്തകാലത്ത് ഏറെ ചർച്ചയായതാണ് ലൈവ് സ്റ്റേജ് ഷോകൾ ഉപഭോക്തൃനിയമത്തിന്റെ കീഴിൽ വരുമോ എന്ന കാര്യം. ഇതേക്കുറിച്ചെല്ലാം വിശദീകരിക്കുകയാണ് സിഡ്നിയിൽ വൈക്കം ലോയേഴ്സിൽ സോളിസിറ്ററായ വൈക്കം സുന്ദർ രാജീവ്. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്..
Share