ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടെങ്കിൽ ഡോക്ടറെ കാണേണ്ടതാണ്.
NSW ൽ ലീജണയേഴ്സ് രോഗം പടരുന്നു ; എടുക്കേണ്ട കരുതലുകൾ

Source: Getty Images
ന്യൂ സൗത്ത് വെയിൽസിലെ ലിഡ്‌കോംബിൽ കഴിഞ്ഞ ദിവസങ്ങളിൽ ലീജണയേഴ്സ് എന്ന രോഗം പടർന്നു പിടിക്കുകയും ഏതാണ്ട് അഞ്ചോളം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോർട്ടുകൾ. ഈ വർഷമാദ്യം വിക്ടോറിയയിലും ലീജണയേഴ്സ് രോഗം പടർന്നു പിടിച്ചിരുന്നു. ഓസ്‌ട്രേലിയയിൽ പതിവായി കണ്ടുവരുന്ന ലീജണയേഴ്സ് രോഗം എന്താണെന്നും ഇതിനെടുക്കേണ്ട കരുതലുകൾ എന്തെല്ലാമെന്നും മെൽബണിൽ എമർജൻസി ഫിസിഷനും, ട്രോമാ സർവീസസ് കൺസൾട്ടന്റുമായ ഡോ ജോസഫ് കെ മാത്യു വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share