Disclaimer: ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക് - ഇത് പൊതുവിവരങ്ങള്‍ മാത്രമാണ്. നിങ്ങള്‍ക്ക് ആരോഗ്യപരമായ സംശയങ്ങളുണ്ടെങ്കില്‍ നിങ്ങളുടെ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.
കേരളത്തനിമയുമായി മര്‍മ്മചികിത്സ: അറിയാം മര്‍മ്മരഹസ്യങ്ങള്‍...

Source: Supplied
ആയുർവേദത്തിലെ ചികിത്സകളിൽ ഒന്നാണ് മർമ്മ ചികിത്സ. ഈ ചികിത്സ ഇപ്പോൾ ഓസ്ട്രേലിയയിലും ലഭ്യമാണ്. മർമ്മ ചികിത്സയെക്കുറിച്ചും, ഇത് ഓസ്ട്രേലിയയിൽ ചെയ്യുന്നതിനെക്കുറിച്ചും സിഡ്നിയിലെ നേച്ചർ കെയർ ആയുർവേദ സെന്ററിൽ ആയുർവേദ ഡോക്ടറും മർമ്മ ചികിത്സാ വിദഗ്ധയുമായ ഡോ. നിഖില വേണുഗോപാൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.
Share