പ്രധാനമന്ത്രിയാകാൻ മോറിസനും ഷോർട്ടനും; ഇരുവരുടെയും രാഷ്ട്രീയ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞുനോട്ടം

Source: AAP
ഓസ്‌ട്രേലിയയിൽ ഫെഡറൽ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്ന ലിബറൽ പാർട്ടിയുടെയും ലേബർ പാർട്ടിയുടെയും പ്രമുഖ നേതാക്കളാണ് സ്കോട്ട് മോറിസനും ബിൽ ഷോർട്ടനും. പ്രധാനമന്ത്രി സ്കോട്ട് മോറിസന്റെയും പ്രതിപക്ഷ നേതാവ് ബിൽ ഷോർട്ടന്റെയും രാഷ്ട്രീയ ജീവിതത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share