ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക്: ഇത് പൊതുവായ കാര്യങ്ങള്‍ മാത്രമാണ്. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ച് എന്തെങ്കിലും ആശങ്കയുണ്ടെങ്കില്‍ ഡോക്ടറെ നേരില്‍ കാണാന്‍ മറക്കരുത്.
തൈറോയ്ഡ് രോഗങ്ങളെക്കുറിച്ച് ആശങ്കപ്പെടേണ്ടതുണ്ടോ?

Source: Getty Images/Kateryna Kon/Science Photo Library
മേയ് 25 ലോക തൈറോയ്ഡ് ദിനമായിരുന്നു. ശരീരത്തിന്റെ എല്ലാ അവയവങ്ങളുടെയും പ്രവര്‍ത്തനത്തില്‍ സ്വാധീനം ചെലുത്തുന്ന ഒരു ഗ്രന്ഥിയാണ് തൈറോയ്ഡ്. തൈറോയ്ഡിനെ ബാധിക്കുന്ന രോഗങ്ങള്‍ എന്തൊക്കെയെന്നും അവ എങ്ങനെയൊക്കെ ബാധിക്കാമെന്നും വിശദീകരിക്കുകയാണ് ന്യൂകാസിലിലെ ജോണ്‍ ഹണ്ടര്‍ ആശുപത്രിയില്‍ എന്‍ഡോക്രിനോളജിസ്റ്റായ ഡോ. ക്രിസ് ശങ്കൂരിക്കല്‍.
Share