വേനല്‍ക്കാലമായി - ഹേ ഫിവറിനെ സൂക്ഷിക്കാം..
MCFARLAND MO
വസന്തകാലവും വേനല്‍ക്കാലവുമാകുമ്പോള്‍ഓസ്‌ട്രേലിയയില്‍ഏറ്റവുമധികം കാണുന്ന ഒരു രോഗമാണ് ഹേ ഫിവര്‍. പൂക്കളില്‍നിന്നും പുല്‍മേടുകളില്‍നിന്നുമുള്ള പൂമ്പൊടിയുടെ അലര്‍ജി കൊണ്ടാണ് പ്രധാനമായും ഈ രോഗമുണ്ടാകുന്നത്. ഇതിന്റെ കാരണങ്ങളും പ്രതിരോധമാര്‍ഗ്ഗങ്ങളും വിശദീകരിക്കുകയാണ് മെല്‍ബണിലെ ഡോക്ടര്‍വല്‍സ ഡാനിയല്‍
Share