വീടുനിർമ്മാണം വൈകിയാൽ ഹോം ബിൽഡർ ഗ്രാന്റ് ലഭിക്കുമോ? ഹോം ബിൽഡർ ഗ്രാന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം...

Australia is experiencing a residential building boom driven by record low interest rates and the home builder grant. Source: Getty Images
കൊറോണപ്രതിസന്ധിയിൽ നിന്നും നിർമാണമേഖലയെ ഉത്തേജിപ്പിക്കാൻ ഫെഡറൽ സർക്കാർ 25,000 ഡോളർ ഹോം ബിൽഡർ ഗ്രാന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഗ്രാന്റിനായി എങ്ങനെ അപേക്ഷിക്കാമെന്നും, നിർമാണം വൈകിയാൽ ഗ്രാന്റ് ലഭിക്കാൻ അർഹതയുണ്ടോയെന്നുമെല്ലാം മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് സോളിസിറ്റർസിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിവരിക്കുന്നത് കേൾക്കാം...
Share