ഓസ്‌ട്രേലിയയിൽ ഗാർഹിക പീഡനത്തിന് ഇരയാകുന്നവർക്ക് നിയമം നൽകുന്ന സംരക്ഷണങ്ങൾ എന്തെല്ലാം?

Source: (EyeEm/Getty Images)
ഓസ്‌ട്രേലിയയിലെ ഇന്ത്യക്കാർക്കിടയിൽ ഗാർഹിക പീഡനങ്ങൾ വളരെയധികം വർധിച്ചു വരൂന്നതായാണ് റിപ്പോർട്ടുകൾ. ഓസ്‌ട്രേലിയൻ നിയമ പ്രകാരം എന്തൊക്കെയാണ് ഗാർഹിക പീഡനത്തിന്റെ കീഴിൽ വരുന്നതെന്നും, ഇതിന് ഇരയാകുന്നവർക്ക് എന്തൊക്കെ സംരക്ഷണമാണ് നിയമം നൽകുന്നതെന്നും സിഡ്‌നിയിലെ വൈക്കം ലോയിൽ സോളിസിറ്റർ ആയ വൈക്കം സുന്ദർ രാജീവ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്.. .
Share