SKIP TO MAIN CONTENT

നെഗറ്റീവ് ഗിയറിംഗിൽ മാറ്റം; മെഡികെയർ ലെവി അടുത്ത വർഷം മുതൽ: പുതിയ നികുതി നിർദ്ദേശങ്ങൾ അറിയാം

Tax return
Source: Getty images

ഓസ്ട്രേലിയൻ ഫെഡറൽ ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയവരുടെ നെഗറ്റീവ് ഗിയറിംഗ് സംബന്ധിച്ചാണ്. നിക്ഷേപകർക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന യാത്രാ നികുതിയിളവ് ഇനിമുതൽ ലഭിക്കില്ല. ഇതുൾപ്പെടെ, ബജറ്റിലെ നികുതി നിർദ്ദേശങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Skip to podcast episode content

ഓസ്ട്രേലിയൻ ഫെഡറൽ ബജറ്റിലെ നികുതി നിർദ്ദേശങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട ഒരു മാറ്റം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയവരുടെ നെഗറ്റീവ് ഗിയറിംഗ് സംബന്ധിച്ചാണ്. നിക്ഷേപകർക്ക് ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന യാത്രാ നികുതിയിളവ് ഇനിമുതൽ ലഭിക്കില്ല. ഇതുൾപ്പെടെ, ബജറ്റിലെ നികുതി നിർദ്ദേശങ്ങളെക്കുറിച്ച് വിവരിക്കുകയാണ് മെൽബണിൽ ടാക്സ്മാൻ അക്കൗണ്ടിംഗ് ആൻറ് ടാക്സ് പ്രൊഫഷണൽസിൽ അക്കൗണ്ടൻറായ ബൈജു മത്തായി. അതു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now