റീജിയണൽ വിസയിൽ ഓസ്‌ട്രേലിയയിൽ എത്തുന്നവർക്ക് നഗരങ്ങളിലേക്കുള്ള മാറ്റം ഇനി അസാധ്യമാകുമോ ?

Source: SBS
ഓസ്‌ട്രേലിയയിലേക്ക് റീജിയണൽ വിസയിൽ വരുന്നവരിൽ ഭൂരിഭാഗം പേരും പെര്മനെന്റ് റെസിഡൻസി ലഭിച്ച ശേഷം മെച്ചപ്പെട്ട സാഹചര്യങ്ങൾ തേടി നഗരങ്ങളിലേക്ക് പൊകുക പതിവാണ്. എന്നാൽ റീജിയണൽ വിസയിൽ വരുന്നവർ അതാത് സ്ഥലങ്ങളിൽ തന്നെ തുടരുന്നതിനായി വിസ നിയമങ്ങളിൽ മാറ്റം വരുത്താൻ പദ്ധതിയിടുകയാണ് ഫെഡറൽ സർക്കാർ. നിലവിലെ റീജിയണൽ വിസ നിയമങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റ് ആയ എഡ്‌വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കൂടാതെ, റീജിയണൽ വിസയിൽ ഓസ്‌ട്രേലിയയിൽ എത്തിയ ചില മലയാളികളോട് എസ് ബി എസ് മലയാളം സംസാരിച്ചു. അതും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്....
Share