ഇത് പൊതുവായ ചില നിർദ്ദേശങ്ങൾ മാത്രമാണ്. നിങ്ങൾക്ക് എന്തെങ്കിലും അസുഖം ഉണ്ടായാൽ ആരോഗ്യ മേഖലയിലുള്ള വിദഗ്ധരെ സമീപിക്കേണ്ടതാണ് .
അദൃശ്യ കൊലയാളിയായി കാർബൺ മോണോക്സൈഡ്; വീട്ടിലെ ഉപകരണങ്ങൾ ശ്രദ്ധിക്കുക

Source: SmartSign / Flickr
ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഹീറ്ററുകളിൽ നിന്നും ചോർന്ന കാർബൺ മോണോക്സൈഡ് ശ്വസിച്ചു നിരവധി പേർക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ഇതേതുടർന്ന് സൗത്ത് ഓസ്‌ട്രേലിയൻ ആരോഗ്യ വകുപ്പ് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരിക്കുകയാണ്. ഓസ്‌ട്രേലിയയിലെ ദൈനം ദിന ജീവിതത്തിൽ വീടിനുള്ളിൽ നിന്നും എങ്ങനെയൊക്കെയാണ് ഇത് ശ്വസിക്കാൻ ഇടയുള്ളത് ? ഇതിനു എന്തൊക്കെ കരുതലുകൾ എടുക്കണം ? ഇക്കാര്യങ്ങളെല്ലാം മെൽബണിൽ ഡീക്കൻ യൂണിവേഴ്സിറ്റിയിൽ കെമിസ്ട്രി ലെക്ച്ചറർ ആയ ഡോ ദീപ ചന്ദ്രൻ റാം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയേറിൽ നിന്ന് ...
Share