ഓസ്‌ട്രേലിയൻ തൊഴിലിടങ്ങളിൽ നിങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ എന്തെല്ലാം...

Source: Public Domain
തൊഴിലുടമകൾ മിനിമം വേതനവും അർഹിക്കുന്ന സൂപ്പർ ആന്വേഷനും മറ്റും നൽകാതെ വേജ് തെഫ്റ്റ് നടത്തുന്നത് ക്രിമിനൽ കുറ്റമാക്കാനുള്ള പദ്ധതിയിലാണ് ഫെഡറൽ സർക്കാർ. ഈ സാഹചര്യത്തിൽ ഓസ്‌ട്രേലിയയിൽ ജോലി ചെയ്യുന്നവർക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളെക്കുറിച്ചും ഇത് ലഭിക്കാത്ത സാഹചര്യത്തിൽ എന്ത് നടപടി സ്വീകരിക്കാമെന്നതിനെക്കുറിച്ചും മെൽബണിൽ ബി കെ ലോയേഴ്‌സിൽ പ്രിൻസിപ്പിൾ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share