അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യം ഉറപ്പാക്കാൻ മുലപ്പാൽ; മുലയൂട്ടലിന് ഗുണങ്ങളേറെ

Source: AAP
ഓഗസ്റ്റ് ആദ്യ വാരം മുലയൂട്ടൽ വാരമായിരുന്നു. കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും മുലപ്പാൽ കുടിക്കാത്ത കുട്ടികൾക്ക് ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളും മെൽബണിൽ ജി പി ആയ ഡോ പ്രിംന കെന്നത്ത് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share