ഓസ്‌ട്രേലിയയിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിലേക്കൊരു തിരിഞ്ഞുനോട്ടം

Australian Prime Minister Scott Morrison and Opposition Leader Bill Shorten shake hands before the first leaders forum at the Seven West Media Studios in Perth. Source: (AAP Image/ The West Australian POOL, Nic Ellis)
ഓസ്‌ട്രേലിയയിൽ നിരവധി രാഷ്ട്രീയ പാർട്ടികളാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ഓസ്‌ട്രേലിയൻ രാഷ്ട്രീയത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ തുടക്കങ്ങളെക്കുറിച്ചും ഈ പാർട്ടികളുടെ ചരിത്രത്തിലെ പ്രധാന നേതാക്കന്മാരെയും പരിചയെപ്പെടുത്തുന്നു. ഓസ്‌ട്രേലിയൻ ലേബർ പാർട്ടിയെക്കുറിച്ചും ലിബറൽ പാർട്ടിയെക്കുറിച്ചും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share