(ശ്രോതാക്കളുടെ പ്രത്യേക ശ്രദ്ധയ്ക്ക് : ഇത് പൊതുവായ കാര്യങ്ങൾ മാത്രമാണ്. നിങ്ങൾക്ക് സംശയങ്ങളുണ്ടെങ്കിൽ ഡോക്ടറെയോ വിദഗ്ധരെയോ നേരിൽ കാണാൻ മറക്കരുത്)
മാസികാരോഗ്യ സംവിധാനങ്ങൾ ഓസ്ട്രേലിയൻ മലയാളികൾ എത്രത്തോളം ഉപയോഗിക്കാറുണ്ട്?

Source: Flickr
മാനസികാരോഗ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന രാജ്യമാണ് ഓസ്‌ട്രേലിയ. മാനസികാരോഗ്യം സംരക്ഷിക്കാൻ നിരവധി സൗകാര്യങ്ങളാണ് ഓസ്‌ട്രേലിയ നൽകുന്നത്, ഇവ എന്തൊക്കെയാണെന്നും, മലയാളികൾ ഇവ ഉപയോഗിക്കാനായി എത്രത്തോളം മുൻപോട്ടു വരുന്നുണ്ട് എന്ന കാര്യവും വിശദീകരിക്കുകയാണ് മെൽബണിൽ അക്രഡിറ്റഡ് മെന്റൽ ഹെൽത്ത് സോഷ്യൽ വർക്കർ ആയ ജോണി സി മറ്റം.
Share