തൊഴിൽസ്ഥലത്ത് അപകടമുണ്ടായാൽ എങ്ങനെ നഷ്ടപരിഹാരം തേടാം: വർക്കേഴ്സ് കോംപൻസേഷനെക്കുറിച്ച് അറിയേണ്ടതെല്ലാം

Source: Getty Images/John Lamb
ഓസ്ട്രേലിയൻ തൊഴിലാളികൾക്ക് ഏതെല്ലാം സാഹചര്യങ്ങളിലാണ് വർക്കേഴ്സ് കോംപൻസേഷൻ ലഭ്യമാകുകയെന്നും, ഇതിൻറെ നടപടി ക്രമങ്ങൾ എന്തെല്ലാമാണെന്നും വിശദീകരിക്കുകയാണ് സിഡ്നി ഷഹീൻ ലീഗലിൽ സോളിസിറ്ററായി പ്രവർത്തിക്കുന്ന സീമ ബാലസുബ്രമണ്യൻ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Share