കുട്ടികളുടെ പ്രതിരോധ കുത്തിവയ്പ്പ് : ഓസ്ട്രേലിയയിലേക്ക് വരുമ്പോൾ അറിഞ്ഞിരിക്കേണ്ടതെല്ലാം...

Source: iStockphoto
കേരളത്തിൽ ജനിച്ച കുട്ടികൾ ഓസ്‌ട്രേലിയയിലേക്കെത്തുമ്പോൾ പ്രതിരോധ കുത്തിവയ്‌പ്പുകൾ എടുക്കുന്നതിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഏതൊക്കെ കുത്തിവയ്പുകളാണ് ഇവിടെ എത്തുമ്പോൾ എടുക്കേണ്ടത്? കുത്തിവയ്‌പ്പുകൾ എടുക്കുമ്പോൾ രക്ഷിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാം? ഇക്കാര്യങ്ങൾ കാൻബറയിൽ ജി പി ആയ ഡോ ഏബ്രഹാം തോമസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share