ഓസ്‌ട്രേലിയയിൽ പലതരം സ്‌കാമുകൾ പതിവാകുന്നു; ഏതൊക്കെയെന്ന് ഇവിടെ അറിയാം ....

Source: Getty Images
ഓസ്‌ട്രേലിയയിൽ പല തരത്തിലുള്ള സ്‌കാമുകൾ പതിവാകുകയാണ്. വ്യാജ ഫോൺ കോളുകളായും ഇമെയിലുകളായും പൊതുജനങ്ങളിലേക്ക്എത്തുന്ന സ്‌കാമുകൾക്ക് ഇരയാവുന്നത് നിരവധി പേരാണ്. മലയാളികൾക്കും ഇത്തരം സ്‌കാമുകൾ ലഭിക്കുന്നത് പതിവാണ്. ഏതൊക്കെയാണ് ഓസ്‌ട്രേലിയയിൽ സ്ഥിരമായി കണ്ടുവരുന്ന സ്‌കാമുകൾ ? എങ്ങനെയൊക്കെയാണ് ഇവയിലൂടെ തട്ടിപ്പുകൾ നടത്തുക? ഇതേക്കുറിച്ച് ഒരു റിപ്പോർട്ട് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share